ജ്യോതി ശിവരാമൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇങ്ങനെ വസ്ത്രം ധരിക്കാമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ എന്താണ് പ്രശ്‌നം?' മോശം അനുഭവം തുറന്ന് പറഞ്ഞ് നടി

മോശം കമന്റിന്റെ സ്ക്രീൻഷോട്ടും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജ്യോതി ശിവരാമൻ. മോഡലിങ്ങിലും താരം സജീവമാണ്. ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ തുറന്നു പറയുകയാണ് ജ്യോതി. ഇൻസ്റ്റ​ഗ്രാമിൽ ഒരു വസ്‌ത്ര വ്യാപാരി തനിക്ക് അയച്ച മോശം മെസേജിന്റെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

മോഡലിങ് ചെയ്യുമ്പോൾ ബോൾഡ് ലുക്കിൽ പല ഫോട്ടോഷൂട്ടുകളും ചെയ്‌തിട്ടുണ്ട്. ആ ചിത്രങ്ങൾ കണ്ടിട്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ച് തനിക്ക് ഒരു ലേഡീസ്‌വെയർ ഷോപ്പ് ഉടമ അയച്ച സന്ദേശമാണിതെന്നും ജ്യോതി പറയുന്നു. തനിക്ക് കംഫർട്ടബ്ൾ ആയ വസ്ത്രമാണ് താൻ ധരിക്കുന്നതെന്നും അതിന്റെ അർഥം എന്തിനും റെഡിയാണെന്നല്ലെന്നും താരം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്