കീർത്തി സുരേഷ്/ ചിത്രം: ട്വിറ്റർ 
Entertainment

'നെ​ഗറ്റീവ്' ; കീർത്തി സുരേഷ് കോവിഡ് മുക്തയായി  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം കീർത്തി അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി കീർത്തി സുരേഷ് കോവിഡ് മുക്തയായി. രോ​ഗം ഭേദമായ വിവരം കീർത്തി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്നേഹത്തിനും പ്രാർത്ഥനകൾക്കും താരം നന്ദി കുറിച്ചു. 

''നെ​ഗറ്റീവ് എന്നതിന് ഈ ദിവസങ്ങളിൾ ഒരു പോസിറ്റീവ് അർത്ഥമാണ്. നിങ്ങളുടെയെല്ലാം സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദി'', കീർത്തി ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം കീർത്തി അറിയിച്ചത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് ബാധിതയായത് കോവിഡ് പടരുന്നതിലുള്ള പേടിപ്പിക്കുന്ന മുന്നറിയിപ്പാണെന്നാണ് താരം കുറിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ താരത്തിനുണ്ടായിരുന്നൊള്ളു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT