ചിത്രം: ഇൻസ്റ്റഗ്രാം 
Entertainment

റിപ്ഡ് ജീൻസും ഷർട്ടും, ഗ്ലാമർ ഫോട്ടോഷൂട്ടിൽ മീരാ ജാസ്മിൻ; ചിത്രങ്ങൾ 

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ നായികമാരിൽ ഒരാളായ മീരാ ജാസ്മിൻ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായാണ് താരത്തിന്റെ മടങ്ങിവരവ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സാന്നിധ്യമറിയച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. 

റിപ്ഡ് ജീൻസും വെള്ള ഷർട്ടുമാണ് വേഷം. മുംബൈയിലെ സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ മീര ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’എന്ന ചിത്രത്തിലൂടെയാണ് ആറ് വർഷത്തിന് ശേഷം മീര വീണ്ടും അഭിനയലോകത്തേക്കെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT