ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി പ്രവീണയുടെ അച്ഛൻ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള അന്തരിച്ചു, ദുഃഖം പങ്കുവച്ച് താരം

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് ദുഃഖവാർത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി പ്രവീണയുടെ അച്ഛൻ തിരുമല വേട്ടമുക്ക്‌ ജ്യോതി നഗർ ഗൗരീശങ്കരത്തിൽ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള (80) അന്തരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് ദുഃഖവാർത്ത പങ്കുവച്ചത്. 

എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.- അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രവീണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

തിരുവനന്തപുരം എംജി കോളേജ്, നിലമേൽ, ചങ്ങനാശ്ശേരി, പന്തളം, മട്ടന്നൂർ എന്നീ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായിരുന്നു രാമചന്ദ്രൻ പിള്ള. പിഎൻ ലളിതാഭായി ആണ് ഭാര്യ. പ്രവീണയെ കൂടാതെ പ്രമോദ്‌ എന്ന മകൻ കൂടിയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി