പുണ്യ എലിസബത്ത് വിവാഹിതയായി ഇൻസ്റ്റ​ഗ്രാം
Entertainment

നടി പുണ്യ എലിസബത്ത് വിവാഹിതയായി; വരൻ ടോബി കൊയ്പ്പള്ളിൽ

സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് പുണ്യയും ടോബിയും വിവാഹിതരായത്.

ഗൗതമിന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് പുണ്യ. സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവായ താരം തന്റെ വിവാഹ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. വിജയ്‌യുടെ ‘ലിയോ’യിലും ചെറിയ വേഷത്തില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT