ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഗോവയിൽ കൂട്ടുകാരികൾക്കൊപ്പം അവധി ആഘോഷമാക്കി സാമന്ത; ചിത്രങ്ങൾ 

സുഹൃത്തുക്കളായ ശിൽപ റെഡ്ഡി, വസുകി എന്നിവർക്കൊപ്പമാണ് സാമന്ത ​ഗോവയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ തിരക്കുകൾക്ക് ഇടവേള നൽകി ഗോവയിൽ അവധി ആഘോഷിക്കുകയാണ് നടി സാമന്ത. സുഹൃത്തുക്കളായ ശിൽപ റെഡ്ഡി, വസുകി എന്നിവർക്കൊപ്പമാണ് സാമന്ത ​ഗോവയിലുള്ളത്. ട്രക്കിങ്ങിന് പോയതടക്കമുള്ള വിശേഷങ്ങളും ചിത്രങ്ങളും ശിൽപ റെഡ്ഡി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

ഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോദ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന സാമന്തയുടെ പുതിയ സിനിമകൾ. അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലെ ഐറ്റം ഡാൻസിലാണ് നടി ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി