ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

ഷംന കാസിമിന് കുഞ്ഞ് പിറന്നു 

ദുബായിലെ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി

Author : സമകാലിക മലയാളം ഡെസ്ക്

ടി ഷംന കാസിമിന് കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംന ഇന്ന് രാവിലെ ഒൻപത് മണിയോടെ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് അമ്മയാകാൻ പോകുന്നു എന്ന സന്തോഷം ഷംന ആരാധകരുമായി പങ്കുവച്ചത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. 2022 ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്. 

കണ്ണൂർ സ്വദേശിയായ ഷംന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നാലെ അന്യഭാഷകളിലും സജീവമായി. നാനി നായകനായ ‘ദസറ’യിലാണ് ഷംന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT