ആംന ഇമ്രാൻ, ഐശ്വര്യ റായി/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

‘ഐശ്വര്യ റായ‌ി’യെ പോലെ ഒരു പാക്കിസ്ഥാൻ സുന്ദരി; വൈറലായി ആംന ഇമ്രാന്റെ വിഡിയോകൾ 

മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോകൾ പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

'നിന്നെ കാണാൻ ഐശ്വര്യ റായിയെ പോലുണ്ട്', എന്ന് കേട്ടാൽ മനസ്സ് നിറയുന്നവരാണ് ഏറെയും. ഐശ്വര്യയുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടിയവരും നിരവധിയാണ്. ഇപ്പോഴിതാ ഒരു പാക്കിസ്ഥാൻ സുന്ദരിയാണ് ഐശ്വര്യയുമായുള്ള സാദൃശ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പേര് ആംന ഇമ്രാൻ. 

ആംനയുടെ ചിത്രങ്ങൾ കണ്ട് ചില സു​ഹൃത്തുക്കളാണ് ഐശ്വര്യ റായിയുമായുള്ള സാമ്യം ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നാലെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോകൾ പങ്കുവച്ചു. ഇതിനുപിന്നാലെയാണ് ആംന ഇമ്രാൻ വൈറലായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്ത്; അന്വേഷണം വിജിലന്‍സ് കൈമാറും; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം