അമൃത സുരേഷ്/ഇൻസ്റ്റാ​ഗ്രാം 
Entertainment

'എന്റെ സന്തോഷം നീയാണ്, നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല'  ​അമൃതയുടെ പോസ്റ്റ് 

അമൃതയോട് ​ഗോപി സുന്ദർ എവിടെപ്പോയി എന്ന അന്വേഷണങ്ങളാണ് കമന്റ് ബോക്സിൽ നിറയേ.

Author : സമകാലിക മലയാളം ഡെസ്ക്

ജീവിത പങ്കാളിയും സം​ഗീതസംവിധായകനുമായ ​ഗോപി സുന്ദറിനെ പിരിഞ്ഞിരിക്കുന്നതിലുള്ള ദുഖം പങ്കുവെച്ച് ​ഗായിക അമൃത സുരേഷ്. എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല’ എന്ന അടിക്കുറിപ്പോടെ അമൃത സോഷ്യൽ മീഡിയിൽ പങ്കുവെച്ച  പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ വൈറലായി.

അമൃതയോട് ​ഗോപി സുന്ദർ എവിടെപ്പോയി എന്ന അന്വേഷണങ്ങളാണ് കമന്റ് ബോക്സിൽ നിറയേ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചത്. എന്നാൽ ​ഗോപി സുന്ദർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചായിരുന്നു ​അദ്ദേഹം അമൃതയെ അഭിനന്ദിച്ചത്. ​ഗോപിയെ മിസ് ചെയ്യുന്നുവെന്നായിരുന്നു അമൃത നൽകിയ കമന്റ്. കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT