അമൃതയുടെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ നിന്ന് 
Entertainment

'ഇത് സഹിക്കാന്‍ പറ്റുന്നില്ല...'; ബാലയെ കുഞ്ഞിനെ കാണിക്കില്ലെന്ന് പറഞ്ഞിട്ടില്ല; അമൃത സുരേഷ്

നടന്‍ ബാലയെ മകളെ കാണാന്‍ അനുവദിക്കുന്നില്ല എന്ന തരത്തില്‍ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയ്ക്ക്‌ എതിരെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ്.

സമകാലിക മലയാളം ഡെസ്ക്


ടന്‍ ബാലയെ മകളെ കാണാന്‍ അനുവദിക്കുന്നില്ല എന്ന തരത്തില്‍ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയ്ക്ക്‌ എതിരെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. ഇവരുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും യൂട്യൂബ് ചാനല്‍ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നും സന്തോഷമായിരിക്കുകയാണെന്നും അമൃത ഫെ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. 

എട്ടുവയസ്സുള്ള കുഞ്ഞിന് കോവിഡാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് സഹിക്കാന്‍ പറ്റാത്തതിനും അപ്പുറത്താണെന്ന് അമൃത പറയുന്നു. അമൃതയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങളാണ് യൂട്യൂബ് ചാനലില്‍ വന്നത്. രണ്ടു തവണയായിട്ട് ബാല വിളിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും അമൃത പറഞ്ഞു. 

കോവിഡ് പോസിറ്റീവ് ആയതിന്റെ അവസാന ടെസ്റ്റിന് പുറത്തുപോയപ്പോഴാണ് ബാല വിളിച്ചതെന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞത് അതിനാലാണെന്നും അമൃത പറയുന്നു: 

അമൃതയുടെ ഫെയ്‌സ്ബുക്ക് വീഡിയോ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

​മഞ്ഞൾ പെട്ടെന്ന് കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഹോര്‍മൂസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍; എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും

'കിടിലൻ കാരക്ടർ ഇൻട്രോ'; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? 'ആട് 3' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT