സാമുവല്‍ തെയിസ് / എക്സ് 
Entertainment

അനാട്ടമി ഓഫ് എ ഫാള്‍ നടന്‍ സാമുവല്‍ തെയിസിനെതിരെ ലൈംഗികാരോപണം; പാര്‍ട്ടിക്കിടെ ബലാത്സംഗം ചെയ്തുവെന്ന് പരാതി

സിനിമയുടെ ചിത്രീകരണത്തോട് അനുബന്ധിച്ച് നടന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അനാട്ടമി ഓഫ് എ ഫാള്‍ എന്ന ചി്രതത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് നടനും സംവിധായകനുമായ സാമുവല്‍ തെയിസിനെതിരെ ലൈംഗികാരോപണം. പുതിയ സിനിമയുടെ ക്രൂ മെമ്പറാണ് ആരോപണവുമായി രംഗത്തു വന്നത്. 

തീയിസിന്റെ മൂന്നാമത്തെ ചിത്രമായ ജേ തേ ജുറെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. സിനിമയുടെ ചിത്രീകരണത്തോട് അനുബന്ധിച്ച് നടന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. 

മദ്യപിച്ചിരുന്ന തന്നെ തെയിസ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നാണ് നടന്‍ പറയുന്നത്. ആരോപണത്തെത്തുടര്‍ന്ന് തെയിസിനെ സിനിമയില്‍ നിന്നും നീക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT