ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ആശാ ശരത്തിന്റെ മകൾ സിനിമയിലേക്ക്, അരങ്ങേറ്റം അമ്മയ്ക്കൊപ്പം; ഖെദ്ധ ടീസർ

ഖെദ്ദ എന്ന സിനിമയിലൂടെയാണ് ഉത്തരയുടെ അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് അശാ ശരത്ത്. അഭിനയത്തിലൂടെ മാത്രമല്ല നൃത്തത്തിലൂടെയും താരം ആരാധകരെ അമ്പരപ്പിക്കറുണ്ട്. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് നടി അശാ ശരത്തിന്റെ മൂത്ത മകൾ ഉത്തര ശരത്ത് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ഖെദ്ദ എന്ന സിനിമയിലൂടെയാണ് ഉത്തരയുടെ അരങ്ങേറ്റം. അശാ ശരത്തിന്റെ മകളുടെ വേഷത്തിൽ തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് സന്തോഷം അറിയിച്ചത്. തനിക്കൊപ്പം ഡാൻസ് കളിച്ചിരുന്നവൾ തനിക്കൊപ്പം സിനിമയിൽ അഭിനയിക്കുകയാണ് എന്നാണ് അശാ ശരത്ത് പറഞ്ഞത്. തനിക്കു തന്നതുപോലെ സ്നേഹവും പിന്തുണയും മകൾക്കു നൽകണമെന്നും താരം വ്യക്തമാക്കി. 

അമ്മ മകൾ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് കാനയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി