പാര്‍ഥ സാരഥി ദേബ് ഫെയ്സ്ബുക്ക്
Entertainment

പ്രമുഖ നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു

സീരിയലുകളില്‍ നിറസാന്നിധ്യമായ സാരഥി സിനിമയിലും അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു. 68 വയസായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി രോഗബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതോടെ കഴിഞ്ഞ ആഴ്ച ഐസിയുവിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീരിയലുകളില്‍ നിറസാന്നിധ്യമായ സാരഥി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. രക്തബീജ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം 200ഓളെ സിനിമയിലും സീരിയലുകളും നാടകങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ടു. പശ്ചിമ ബംഗാള്‍ മോഷന്‍ പിക്ചര്‍ ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result