ചിത്രം: ഇന്‍സ്റ്റഗ്രാം 
Entertainment

'ജ്വാല അഭിമാനമാണ്', അതുകൊണ്ടാണ് ഈ സ്പെഷൽ ലെഹങ്ക; വിവാഹവസ്ത്രത്തെക്കുറിച്ച് ഡിസൈനർ 

വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ചർച്ച

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെയും വിവാഹം ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ചർച്ച. 

മജന്ത നിറത്തിൽ മെറ്റാലിക് ഹാൻഡ് എബ്രോയിഡറി ലെഹങ്കയാണ് ജ്വാല അണിഞ്ഞത്. ഡിസൈനർ അമിത് അഗർവാളാണ് ജ്വാലയ്ക്ക് വേണ്ടി  ഈ ലെഹങ്ക ഒരുക്കിയത്. 

ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താൻ ഡ്രസ്സ് ഡിസൈൻ ചെയ്തതെന്നാണ് അമിത് അഗർവാൾ പറയുന്നത്. “ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതൽ തിളക്കം നൽകുന്ന ഒരു സ്പെഷൽ ഔട്ട്ഫിറ്റ് തന്നെ നൽകണമെന്ന് ഞാനാഗ്രഹിച്ചത്,” ഡിസൈനർ അമിത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT