കർണൻ ടീസറിൽ നിന്ന് 
Entertainment

കുതിരപ്പുറത്ത് വാളേന്തി ധനുഷ്, കർണൻ ടീസർ

മികച്ച വിജയമായി മാറിയ പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച നടനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ ധനുഷിന്റെ പുതിയ ചിത്രം കർണന്റെ ടീസർ പുറത്ത്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കർണൻ. ആകാംക്ഷ നിറക്കുന്നതാണ് ടീസർ. 

മികച്ച വിജയമായി മാറിയ പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണിത്. പരിയേറും പെരുമാളുമാൾ പോലെ വ്യക്തമായി രാക്ഷ്ട്രീയം പറയുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

രജിഷ വിജയൻ ആണ് നായിക. മലയാളിതാരം ലാലും പ്രധാനവേഷത്തിൽ എത്തുന്നു. സംഗീതം സന്തോഷ് നാരായണൻ. തേനി ഈശ്വരാണ് ഛായാഗ്രഹണം. ചിത്രം ഏപ്രിൽ ഒൻപതിനു റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്