ധനുഷും നിത്യ മേനോനും  എക്സ്
Entertainment

'ഇത് എന്റെ വിജയം': നിത്യ മേനോന്റെ ദേശീയ പുരസ്‌കാര നേട്ടത്തില്‍ ധനുഷ്

ചിത്രത്തിലെ അഭിനയത്തിന് നടി നിത്യ മേനോന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തിരുചിത്രമ്പലം ടീമിന് ആശംസകളുമായി തമിഴ് സൂപ്പര്‍താരം ധനുഷ്. ചിത്രത്തിലെ അഭിനയത്തിന് നടി നിത്യ മേനോന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തില്‍ ധനുഷാണ് നിത്യ മേനോന്റെ നായകനായി എത്തിയത്.

നിത്യയ്ക്ക് ലഭിച്ച പുരസ്‌കാരം തന്റെ വ്യക്തിപരമായ നേട്ടമായാണ് കാണുന്നത് എന്നാണ് ധനുഷ് കുറിച്ചത്. കൂടാതെ മികച്ച കൊറിയോഗ്രഫിക്കുള്ള പുരസ്‌കാരം നേടിയ ജാനി മാസ്റ്ററേയും സതീഷ് കൃഷ്ണനേയും താരം പ്രശംസിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുചിത്രമ്പലം ടീമിന് അഭിനന്ദനങ്ങള്‍. നിത്യ മേനോന്റെ ശോഭനയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം എന്റെ വ്യക്തിപരമായ വിജയമായാണ് കാണുന്നത്. ജാനി മാസ്റ്ററിനും സതീഷ് മാസ്റ്ററിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ടീമിന് ഇതൊരു മികച്ച ദിവസമാണ്.- ധനുഷ് കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'