ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'
Top 5 News Today
Top 5 News Today
Edited By:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർക്കെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധി അടക്കമുള്ള എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിന് എയിംസ് പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

1. രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

rahul, priyanka
പ്രിയങ്കയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം

2. എയിംസ് പരിഗണനയിലില്ല

kerala high court
kerala high court

3. തറക്കല്ലിടാതെ വോട്ട് ചോദിച്ച് വരില്ല

suresh gopi
Suresh Gopi

4. 7 തരം രൂപമാറ്റത്തിന് അനുമതി

Permission granted for vehicle modification; MVD allows seven changes.
പ്രതീകാത്മക ചിത്രം

5. തന്മാത്രാ രഹസ്യത്തിന്റെ ചുരുളഴിച്ചതിന് അംഗീകാരം

Nobel Prize in Chemistry to Henri B Kagan and Kenso Soai
Nobel Prize in Chemistry to Henri B Kagan and Kenso Soai source: The Nobel Prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Today's Top 5 News
Chief Election Commissioner Gyanesh Kumar
Top 5 25092026
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com