പ്രതാപ് പോത്തൻ 
Entertainment

"എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ, ഡോക്ടർ സാമുവലായത് സ്വപ്നം പോലെ മനോഹരം": ലാൽ ജോസ് 

'ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ'

Author : സമകാലിക മലയാളം ഡെസ്ക്


ന്തരിച്ച നടൻ പ്രതാപ് പോത്തനെ ഓർമിച്ച് സംവിധായകൻ ലാൽ ജോസ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ എന്നാൽ ലാൽ ജോസിന്റെ വാക്കുകൾ. അദ്ദേഹവുമായുള്ള ബന്ധം തന്റെ കൗമാരകാലത്ത് തുടങ്ങിയതാണെന്നും പിന്നീട് തന്റെ സിനിമയിൽ അഭിനയിച്ചത് സ്വപ്നം പോലെ മനോഹരമായ അനുഭവമാണെന്നും ലാൽ ജോസ് കുറിച്ചു. 

ലാൽ ജോസിന്റെ വാക്കുകൾ

അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ.
അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം.
ഇന്ന് വെളുപ്പിന് അയാൾ പോയി..നിരവധി നല്ലോർമ്മകൾ ബാക്കിവച്ച്..

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, സംവൃത സുനിൽ, നരെെൻ എന്നിവർ അഭിനയിച്ച അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഡോക്ടർ സാമുവൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതാപ് പോത്തനാണ്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്