ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

ഹോ...സന്തോഷം, ഹണിറോസ് ഷേക്ക്ഹാന്‍ഡ് കൊടുത്ത ആരാധകന്റെ വിഡിയോ വൈറല്‍

ഇന്‍സ്റ്റഗ്രാമില്‍ ഹണി റോസ് തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ടി ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആരാധകന്റെ വീഡിയോ വൈറലാകുന്നു.  ഷേക്ക്ഹാന്‍ഡ് കൊടുത്തിന് ശേഷമുള്ള
ആരാധകന്റെ റിയാക്ഷനാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്.

നടിയില്‍ നിന്ന് ഷേക്ക്ഹാന്‍ഡ് കിട്ടിയതോടെ സന്തോഷമടക്കാനാകാതെ ആരാധകന്‍ ചിരിയോടെ ക്യാമറയിലേക്ക് തിരിഞ്ഞുനോക്കുന്നതാണ് വിഡിയോയിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഹണി റോസ് തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

'ഹോ.. ആ സന്തോഷം' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. 24 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഒന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ