ഹാലി ബെറി/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ബാൽക്കണിയിൽ ന​ഗ്നയായി നിന്ന് വൈൻ കുടിച്ച് 'കാറ്റ് വുമൺ'; വൈറലായി ചിത്രം

പൂർണ ന​ഗ്നയായി ബാൽക്കണിയിൽ നിന്ന് വൈൻ കുടിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹീറോ ചിത്രം കാറ്റ് വുമണിലൂടെ ശ്രദ്ധേയയായ നടിയാണ് ഹാലി ബെറി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു ചിത്രമാണ്. പൂർണ ന​ഗ്നയായി ബാൽക്കണിയിൽ നിന്ന് വൈൻ കുടിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ഞാൻ ഇഷ്ടമുള്ളത് ചെയ്യും എന്ന അടിക്കുറിപ്പിലാണ് 56കാരിയായ താരം ചിത്രം പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഹാലി ബെയ്ലി, ലെന വെയ്റ്റ്, കെല്ലി റോലാൻഡ് എന്നിവർ കമന്റുമായി എത്തി. 

ഇതിന് മുൻപ് ഹാലി ബെറി ന​ഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബാത്ത്റൂമിൽ നിന്നുള്ള മിറർ സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മൂണ്‍ഫോള്‍ ആയിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു,തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷളാണ് മാറ്റിവച്ചത് പുതിയ തീയതി പിന്നീട് അറിയിക്കും

രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

'ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

SCROLL FOR NEXT