ഹേമമാലിനി, പ്രസൂണ്‍ ജോഷി 
Entertainment

'ഇന്ത്യന്‍ സിനിമയിലെ മികച്ച വ്യക്തിത്വങ്ങള്‍'- ഹേമമാലിനിക്കും പ്രസൂണ്‍ ജോഷിക്കും പുരസ്‌കാരം

'ഇന്ത്യന്‍ സിനിമയിലെ മികച്ച വ്യക്തിത്വങ്ങള്‍'- ഹേമമാലിനിക്കും പ്രസൂണ്‍ ജോഷിക്കും പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കും ഗാന രചയിതാവ് പ്രസൂണ്‍ ജോഷിക്കും കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇരുവര്‍ക്കും പുരസ്‌കാരം.

'ഇന്ത്യന്‍ സിനിമയിലെ മികച്ച വ്യക്തിത്വങ്ങള്‍' എന്ന പുരസ്‌കാരമാണ് ഇരുവര്‍ക്കും സമ്മാനിക്കുന്നത്. ഈ മാസം അവസാന ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളായിട്ടാണ് ഇരുവരേയും ലോകം മുഴുവന്‍ കാണുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

SCROLL FOR NEXT