ഹൃത്വിക് റോഷന്‍ മുത്തശ്ശിക്കൊപ്പം/ ട്വിറ്റര്‍ ചിത്രം 
Entertainment

ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാറാണി അന്തരിച്ചു

പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിന്റെ ഭാര്യയാണ് പദ്മാ റാണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൃത്വിക് റോഷന്റെ കുടുംബത്തിനൊപ്പമായിരുന്നു പദ്മാ റാണി കഴിഞ്ഞിരുന്നത്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിന്റെ ഭാര്യയാണ് പദ്മാ റാണി. 

ഇവരുടെ മകള്‍ പിങ്കി റോഷനാണ് ഹൃത്വികിന്റെ അമ്മ. 2019 ഓഗസ്റ്റ് ഏഴിനാണ് ഓം പ്രകാശ് അന്തരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT