കാന്താര ചാപ്റ്റര്‍ 1 (Kantara Chapter 1) ഫയൽ
Entertainment

കാന്താര ചാപ്റ്റര്‍ 1ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; വ്യാഴാഴ്ച മുതല്‍ ആമസോണില്‍

ഒക്ടോബര്‍ 31ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2025 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 ഇതിനകം ചിത്രം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രം കാണാന്‍ ആളുകള്‍ തീയറ്ററിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റീലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഒക്ടോബര്‍ 31ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാകും. പ്രൈ വീഡിയോ ഇന്ത്യയുടെ എക്സ് അക്കൗണ്ടില്‍ റ്റു ബികം ലെജന്‍ഡറി എന്ന കാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

Kantara Chapter 1 OTT Release Date

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT