ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു'; കമൽഹാസന് പിറന്നാൾ ആശംസിച്ച് പിണറായി വിജയൻ 

ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി ആശംസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസന് ജന്മദിന ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളിലും കമൽഹാസൻ എന്നും കേരളത്തിനൊപ്പം നിന്നിട്ടുണ്ടെന്നും ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

സന്തോഷകരമായ ജന്മദിന ആശംസകൾ പ്രിയപ്പെട്ട കമൽഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. ഞങ്ങളുടെ സിനിമയ്‍ക്കും സംസ്‍കാരത്തിനും താങ്കൾ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നു, കമൽഹാസന്റെ ചിത്രത്തിനൊപ്പം പിണറായി വിജയൻ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT