മഞ്ഞുമ്മല്‍ ബോയ്‌സ്, സൗബിന്‍ (Manjummel Boys, Soubin Shahir) ഫെയ്സ്ബുക്ക്
Entertainment

'അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഷംല ഹംസയാണ് മികച്ച നടിയായത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച സിനിമ. ചിത്രത്തിലെ പ്രകടനത്തിന് സൗബിന്‍ ഷാഹിറിനെ തേടി മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവുമെത്തി.

തനിക്ക് ലഭിച്ച പുരസ്‌കാരം യഥാര്‍ത്ഥ കുട്ടേട്ടനാണ് സൗബിന്‍ സമര്‍പ്പിക്കുന്നത്. ''അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ട് സമര്‍പ്പിക്കുന്നു. ഞങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ അവര്‍ അനുഭവിച്ചതിനുള്ള അംഗീകരമായിട്ടാണ് കണക്കാക്കുന്നത്.'' എന്നാണ് പുരസ്‌കാര നേട്ടത്തെക്കുറിച്ച് സൗബിന്‍ പറഞ്ഞത്.

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സിദ്ധാര്‍ത്ഥ് ഭരതനുമായി പങ്കിടുകയാണ് സൗബിന്‍ ഷാഹിര്‍. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് സിദ്ധാര്‍ത്ഥ് ഭരതനെ തേടി പുരസ്‌കാരമെത്തിയത്.

Kerala State Awards 2025 : Soubin Shahir dedicates his award to real Kuttettan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

ഒറ്റയടിക്ക് 40ലധികം എംഎല്‍എമാര്‍; എന്നിട്ടും ഗ്രാഫ് 'ഉയര്‍ത്താനാവാതെ' കോണ്‍ഗ്രസ്

അച്ചടക്കമുള്ള ജീവിത ശൈലി, ദിനചര്യകള്‍ വിഡിക്ക് മുഖ്യം

ഡേറ്റിങ് ആപ്പ് വഴിയുള്ള പരിചയം, ആറ് മാസം മാത്രമുള്ള ദാമ്പത്യം; യുവതിയുടെ മരണത്തില്‍ അഭിഭാഷകനായ ഭര്‍ത്താവിനെതിരെ കുടുംബം

SCROLL FOR NEXT