നന്ദന, കെഎസ് ചിത്ര മകൾ നന്ദനയ്ക്കൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

'അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം'; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര

മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകരുടെ കണ്ണു നനയ്ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ ​ഗായികയാണ് കെഎസ് ചിത്ര. ​ഗായികയുടെ തീരാവേദനയാണ് മകൾ നന്ദന. ഇപ്പോൾ മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകരുടെ കണ്ണു നനയ്ക്കുന്നത്. അകാലത്തിൽ വിടപറഞ്ഞ മകളോടുള്ള സ്നേ​ഹം നിറച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. 

ചിത്രയുടെ പോസ്റ്റ് 

സ്വര്‍ഗത്തില്‍ നിനക്ക് പിറന്നാള്‍ ആശംസകള്‍. അവിടെ മാലാഖമാര്‍ക്കൊപ്പമാണല്ലോ നിന്റെ പിറന്നാള്‍ ആഘോഷം. സ്‌നേഹം മാത്രമുള്ള ഇടം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിനക്ക് പ്രായമാകാത്ത ഇടം. നി എന്നില്‍ നിന്ന് അകലെയാണെങ്കിലും സുരക്ഷിതമാണെന്ന് എനിക്ക് അറിയാം. നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നിന്നെ കുറച്ചധികം മിസ് ചെയ്യു. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ പ്രിയപ്പെട്ട നന്ദന.- ചിത്ര കുറിച്ചു. 

നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ ജനിച്ചത്.  എന്നാൽ 2011 ൽ നന്ദന ലോകത്തോട് വിടപറഞ്ഞു. ദുബായിലെ വില്ലയിലുള്ള നീന്തൽകുളത്തിൽ വീണായിരുന്നു മരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT