വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"നീഹാരമണിയും നീലാമ്പൽ ഇതളായ്", ജയസൂര്യയ്ക്കൊപ്പം നിവേദ; 'എന്താടാ സജി'യിലെ വിഡിയോ ​ഗാനം  

വില്ല്യം ഫ്രാൻസിസും മൃദുല വാര്യരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" ആദ്യ വിഡിയോ ​ഗാനം പുറത്തിറങ്ങി. "നീഹാരമണിയും നീലാമ്പൽ ഇതളായ്" എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജസൂര്യയും നായിക നിവേദ തോമസും ഒന്നിച്ചുള്ള രം​ഗങ്ങളാണ് ​ഗാനത്തിൽ. 

അർഷാദ് റഹീമിന്റെ വരികൾക്ക് വില്ല്യം ഫ്രാൻസിസ് ആണ് ഈണം പകർന്നിരിക്കുന്നത്. വില്ല്യവും മൃദുല വാര്യരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന എന്താടാ സജി മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.  

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും, ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

2 സെഞ്ച്വറികള്‍... കളിക്കൂട്ടുകാരുടെ ലോക റെക്കോര്‍ഡ്!!!

പ്രവാസികള്‍ക്ക് ആശ്വാസം; മൂന്ന് മാസത്തിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു, നിരക്കുകള്‍ അറിയാം

നവംബറിലെ ബാങ്ക് അവധികള്‍ അറിയാം; കേരളത്തില്‍ എത്ര?

'നവാസ് മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഒരുപാട് നാള്‍ ഉറങ്ങിയില്ല; മനസ് ഇടുങ്ങിയ അവസ്ഥ'; ഉള്ളുനീറി നിയാസ് ബക്കര്‍