കുഞ്ചാക്കോ ബോബൻ /ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ചാക്കോച്ചൻ ഹിന്ദിയിൽ ചോദിച്ചു, മലയാളത്തിൽ മറുപടി, വിഡിയോ ഏറ്റെടുത്ത് ആരാധകർ

ജയപൂരിൽ കളി നടക്കുന്നതിനിടെ ഓട്ടോ​ഗ്രാഫ് ചോദിച്ച ആരോധാകനോട് ചാക്കോച്ചൻ ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ ആരാധാകർ ഏറ്റെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സെലിബ്രിറ്റി ക്രിക്കറ്റ് ലീ​ഗ് മത്സരം പുരോ​ഗമിക്കുകയാണ്. കേരള സ്‌ട്രൈക്കേഴ്‌സ് നയിക്കുന്നത് മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബനാണ്. കളിക്കിടെ നിരവധി രസകരമായ സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ ചിലത് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജയ്‌പൂരിൽ വെച്ച് നടന്ന കളിക്കിടെ ഓട്ടോ​ഗ്രാഫ് ചോദിച്ച ആരോധാകനോട് ചാക്കോച്ചൻ ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ ആരാധാകർ ഏറ്റെടുത്തിരിക്കുന്നത്. 'എന്നെ അറിയാമോ' എന്ന് ഹിന്ദിയിൽ 
ചിരിച്ചുകൊണ്ടാണ് ചാക്കോച്ചൻ ചോദിക്കുന്നു. എന്നാൽ ഓട്ടോ​ഗ്രാഫ് കിട്ടിയൊരാൾ ഞാൻ മലയാളിയാണെന്ന് പറയുമ്പോൾ അതു ശരിയെന്നും താരം മറുപടി പറയുന്നതും വീഡിയോയിൽ കാണാം.

അതേസമയം സിസിഎല്ലിൽ കളിച്ച രണ്ട് കളിയിലും കേരള സ്ട്രൈക്കേഴ്‌‌സ് തോറ്റുപോയിരുന്നു. തുടർന്ന് സിസിഎൽ മാനേജ്‌മെന്റുമായുള്ള പ്രശ്‌നത്തിൽ സിസിഎല്ലിൽ നിന്നും അമ്മയും മോഹൻലാലും പിൻമാറിയിരുന്നു. എന്നാൽ താരങ്ങൾക്ക് കളിക്കുന്നതിൽ വിലക്കില്ല.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT