ലില്ലി അലന്‍ ഫെയ്സ്ബുക്ക്
Entertainment

ലില്ലി അലന്‍റെ കാല്‍പ്പാദങ്ങളുടെ ചിത്രം കാണണോ? മാസം 850 രൂപ!

അഡല്‍റ്റ്‌സ് ഒണ്‍ലി സൈറ്റായ ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ മാത്രം ചിത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷനോടെ പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവും നടിയുമായ ലില്ലി റോസ് ബിട്രിയാസ് അലന്‍ തന്റെ കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. അഡല്‍റ്റ്‌സ് ഒണ്‍ലി സൈറ്റായ ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ മാത്രം ചിത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷനോടെ പോസ്റ്റ് ചെയ്തത്. പാദങ്ങളുടെ ചിത്രങ്ങള്‍ കാണുന്നതിന് പ്രതി മാസം 850 രൂപയാണ് സബ് സ്ക്രിപ്ഷന്‍.

സോള്‍ ട്രെയിഡര്‍ എന്നാണ് ഒരു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. സമ്മര്‍ പെഡിക്യൂര്‍ എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്. തന്റെ കാലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്തുകൊണ്ട് ഇതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചുകൂടാ എന്ന ചിന്ത ലില്ലിയില്‍ ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നാണ് അന്താരാഷ്്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹോളീവുഡ് താരം ഡേവിഡ് ഹാര്‍ബറിനെയാണ് ലില്ലി അലന്‍ വിവാഹം കഴിച്ചിരിക്കുന്നത്. എന്തായാലും ആരാധകര്‍ ലില്ലിയുടെ കാല്‍പാദങ്ങളുടെ ഫോട്ടോ കാണാനുള്ള തിരക്കിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT