റോക്കോ റിച്ചികൊപ്പം മഡോണ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മകൻ ന​ഗ്നശരീരത്തിൽ പെയിന്റ് ചെയ്യുന്ന വിഡിയോ പങ്കുവെച്ച് മഡോണ; അഭിമാന നിമിഷമെന്ന് പോപ്പ് ​ഗായിക, വിഡിയോ

മകന്റെ ന്യൂഡ് ബോഡി പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ

Author : സമകാലിക മലയാളം ഡെസ്ക്

മ​കൻ റോക്കോ റിച്ചിയുടെ ന്യൂഡ് ബോഡി പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ. ഇറ്റലിയിലെ മിലനിൽ നടന്ന എക്സിബിഷൻ വേദിയിൽ ലൈവ് ആയി അമേരിക്കൻ മോഡൽ ലിൻലി എയ്‌ലേഴ്സിന്റെ നഗ്നമേനിയിൽ റിച്ചി പെയിന്റ് ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവെച്ചത്.

താനാണ് ലോകത്തിലെ ഏറ്റവും ഭാ​ഗവതിയായ അമ്മയെന്ന് വിഡിയോ പങ്കുവെച്ചു കൊണ്ട് മഡോണ കുറിച്ചു.  വിഡിയോ സോഷ്യൽമീഡിയയിലും 
വളരെയേറെ ശ്രദ്ധിക്കപ്പട്ടു. 

നിരവധി ആളുകളാണ് വിഡിയോയിൽ പ്രതികരിച്ച് രം​ഗത്തെത്തിയത്. മഡോണയുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് റോക്കോ റിച്ചി. ന്യൂഡ് ബോഡി പെയിന്റിങ്ങിൽ വിദ​ഗ്ധനായ റിച്ചി അഭിനേതാവ് കൂടിയാണ്. ലോര്‍ഡ്സ് ലിയോൺ, മേഴ്സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിവരാണ് മഡോണയുടെ മറ്റു മക്കൾ. ഇതിൽ ഏറ്റവും മുതിർന്നവളായ ലോർഡ്സ് ഫാഷൻ ലോകത്ത് സജീവമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍