Kamal Haasan fb
Entertainment

കമല്‍ഹാസന്റെ പേരും ചിത്രവും 'ഉലകനായകന്‍' വിശേഷണവും ഉപയോഗിക്കരുത്; വിലക്ക്

മദ്രാസ് ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നതിനു വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്.

തന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്ന വിശേഷണം തുടങ്ങിയവ ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി- ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതായി കമല്‍ഹാസന്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേട്ടു. ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയുടെ ബഞ്ചാണ് അവ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്.

The Madras High Court on Monday granted an interim John Doe order in favour of actor and Rajya Sabha MP Kamal Haasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയാഗാന്ധി ജോസ് കെ മാണിയെ വിളിച്ചു; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്?, അഭ്യൂഹങ്ങള്‍ ശക്തം

ഏഴ് വര്‍ഷം ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

'വാസു അണ്ണൻ അല്ലേ ഇത്!' അജുവിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ട്രോളൻമാർ

ലാഭമെടുപ്പ് വില്ലനായി; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സിന് 500 പോയിന്റിന്റെ നഷ്ടം, രൂപയും താഴോട്ട്

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍, അസാധാരണ നീക്കവുമായി എസ്‌ഐടി

SCROLL FOR NEXT