വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"ഈ കാലാവസ്ഥ വളരെ റൊമാന്റിക് ആണ്"; അർജുനൊപ്പമുളള പാരിസിലെ പ്രണയനിമിഷങ്ങൾ പങ്കുവച്ച് മലൈക, വിഡിയോ 

യാത്രയിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലൈക ഇപ്പോൾ

Author : സമകാലിക മലയാളം ഡെസ്ക്

പാരിസിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡിലെ പ്രണയജോഡികളായ നടൻ അർജുൻ കപൂറും നടി മലൈക അറോറയും. അർജുന്റെ 37ാം പിറന്നാൾ ആഘോഷിക്കാനാണ് ഇരുവരും പാരീസിലേക്ക് പറന്നത്. യാത്രയിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലൈക ഇപ്പോൾ. 

കഴിഞ്ഞ ജൂൺ 24നാണ് അർജുനും മലൈകയും മുംബൈയിൽ നിന്ന് പാരിസിലേക്ക് പറന്നത്. ഈ കാലാവസ്ഥ വളരെ റൊമാന്റിക് ആണെന്ന് കുറിച്ചുകൊണ്ടാണ് നടി വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26നായിരുന്നു അർജുന്റെ പിറന്നാൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു