മമ്മൂട്ടി 
Entertainment

നന്ദി അറിയിച്ച് മമ്മൂട്ടി; എന്നെ കുടുതല്‍ വിനയാന്വിതനാക്കുന്നു; കുറിപ്പ്

എഴുപതാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി മമ്മൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഴുപതാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി കൃതജ്ഞത അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചത്. സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാന്‍ ശ്രമിക്കുമെന്ന മമ്മൂട്ടി പറഞ്ഞു.

എല്ലാവരുടെയും ആശംസകള്‍ തന്നെ വിനയാന്വിതനാക്കുന്നു. കുടുംബാംഗത്തെപോലെ കണ്ട് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഗ്യാസ് നിറയ്ക്കുന്നതിനിടെ അപകടം; സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എസി പൊട്ടിത്തെറിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

എസ്‌ഐആറില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന്‍ ഇല്ല; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 52 lottery result

ഇടിമിന്നല്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? അറിയേണ്ടതെല്ലാം

SCROLL FOR NEXT