ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'പ്രിയപ്പെട്ട ലാലിന്', പിറന്നാൾ ആശംസ കുറിച്ച് മമ്മൂ‍ട്ടി, ആഘോഷമാക്കി സിനിമാലോകം

പൃഥ്വിരാജ്, മഞ്ജു വാര്യർ, ജ​യസൂര്യ തുടങ്ങിയ നിരവധി താരങ്ങളും ആശംസകളുമായി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ 62ാം പിറന്നാളാണ് ഇന്ന്. സിനിമാലോകത്തു നിന്ന് നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ കുറിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടൻ മമ്മൂട്ടിയുടെ പിറന്നാളാശംസ ആണ്. 

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ ബർത്ത്ഡേ വിഷ്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് നിരവധി ആരാധകരും പോസ്റ്റിന് താഴെ കമന്റ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യർ, ജ​യസൂര്യ തുടങ്ങിയ നിരവധി താരങ്ങളും ആശംസകളുമായി എത്തി. 

അതിനിടെ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം