Entertainment

പൂര്‍ണ നഗ്നനായി ഓട്ടത്തില്‍ ; 55-ാം പിറന്നാളിന് താരത്തിന്റെ വേറിട്ട ചിത്രം

അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ജന്മദിനത്തോട് അനുബന്ധിച്ച് പ്രശസ്ത നടനും മോഡലുമായ മിലിന്ദ് സോമന്‍ സമൂഹമാധ്യമത്തിലിട്ട വേറിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. താരത്തിന്റെ 55 -ാം പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്. 

താരം ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്. 

'ഹാപ്പി ബെര്‍ത് ഡേ ടു മീ. 55 ആന്റ്  റണ്ണിം​ഗ് ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് പ്രതികരണവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

വിവാദ പോസ്റ്റിട്ട പ്രിന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം; മുഖ്യമന്ത്രിയുടെ ഇടപെടല്‍, സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി

'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎല്‍എഎം വേറൊരു എല്‍എയ്ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

'അന്‍സിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്'; പിന്തുണച്ച് ആസിഫ് അലി

റിയാന്‍ പരാഗില്ല; ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്

SCROLL FOR NEXT