Entertainment

നിറവയര്‍ കാട്ടി കരീനയുടെ സെല്‍ഫി; ഹൃദയം അലിയിക്കുന്ന ചിത്രമെന്ന് ആരാധകര്‍ 

നിറവയര്‍ പുറത്തുകാണിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിന്റെ പ്രിയ താരജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. തൈമൂറിന്റെ പുതിയ കൂട്ടിളിക്കായുള്ള ആരാധകരുടെ കാത്തിരിപ്പും ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ കരീന പകര്‍ത്തിയ പുതിയ സെല്‍ഫിയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

പരസ്യ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം. നിറവയര്‍ പുറത്തുകാണിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഹൃദയം അലിയിക്കുന്ന ചിത്രമെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

കരീനയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് നിരവധിപ്പേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്. രാജ്ഞി എന്നാണ് ഇവര്‍ നടിയെ വിശേഷിപ്പിക്കുന്നത്. ചിത്രം പങ്കുവച്ച് മണിക്കൂറുകള്‍ക്കകം നാല് ലക്ഷത്തോളം ആളുകളാണ് ലൈക്കടിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT