അനുഷ്‌ക ശര്‍മ്മ/ചിത്രം: ഇന്‍സ്റ്റഗ്രാം 
Entertainment

വീട്ടിലെ 'സീരിയല്‍ ചില്ലേഴ്‌സ്'; വളര്‍ത്തുനായക്കൊപ്പം അനുഷ്‌ക, ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്ന ചിത്രമാണ് അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതിമാരായ വിരാട് കൊഹ് ലിയും അനുഷ്‌ക ശര്‍മ്മയും. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ഇടയ്ക്കിടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്ന ഒരു ചിത്രമാണ് അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്. 

വീട്ടിലെ സീരിയല്‍ ചില്ലേഴ്‌സ് എന്ന അടിക്കുറിപ്പിനൊപ്പമാണ് പടം പങ്കുവച്ചത്. നിലത്തുകിടക്കുന്ന് വിശ്രമിക്കുകയാണ് ഇരുവരും. നേരത്തെ ജിമ്മില്‍ സമയം ചിലവിടുന്ന വിഡിയോകള്‍ അനുഷ്‌ക ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവച്ചിരുന്നു. ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയായിരുന്നു ഇത്. 

ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ എത്തുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT