ചെന്നൈ: ഛായാഗ്രാഹകൻ അഴകപ്പന്റെ അമ്മ എൽ പങ്കജം കോവിഡ് ബാധിച്ച് മരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്.
അഴകപ്പനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പിതാവിന്റെ മരണത്തിനു 48 ദിവസങ്ങൾക്കു ശേഷമാണ് അമ്മയുടെ വേർപാട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാഗർകോവിലിൽ വച്ചാണ് സംസ്‌ക്കാരം.
Step 2: Place this code wherever you want the plugin to appear on your page.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates