ചിത്രം: ഫേസ്ബുക്ക് 
Entertainment

സംഗീതസംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ അന്തരിച്ചു 

കോവിഡ് പരിശോധനയുടെ ഫലം നെ​ഗറ്റീവ് ആണ്

സമകാലിക മലയാളം ഡെസ്ക്

സംഗീതസംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ (35) അന്തരിച്ചു. തലവേദനയെത്തുടർന്ന് ഇന്ന്  പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. മരണശേഷം നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെ​ഗറ്റീവ് ആണ്. 

അധ്യാപികയായിരുന്നു ഉമയ്ക്ക് ഈയടുത്ത് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. എറണാകുളം പേരണ്ടൂർ ആണ് ഇവർ താമസിച്ചിരുന്നത്. മനുവിനും ഉമയ്ക്കും അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. 

‘ഗുലുമാൽ ദ് എസ്കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ സം​ഗീത സം‌വിധാനത്തിലൂടെ ശ്രദ്ധനേടിയ സംഗീതസംവിധായകനാണ് മനു രമേശൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT