നയൻതാര, വിഘ്നേഷ്  ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ എല്ലാമെല്ലാം'; വിഘ്നേഷ് ശിവന് പിറന്നാൾ ചുംബനവുമായി നയൻതാര

പ്രണയം നിറയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഭർത്താവ് വിഘ്നേഷ് ശിവന് പിറന്നാൾ ആശംസകൾ നേർന്ന് താരസുന്ദരി നയൻതാര. പ്രണയം നിറയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്. തന്റെ എല്ലാമെല്ലാം എന്നാണ് വിഘ്നേഷിനെക്കുറിച്ച് നയൻതാര കുറിച്ചത്.

ജന്മദിനാശാംസകൾ എന്റെ സർവമെ! വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ഉയിരും ഉലകവുമായവനെ, നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം ജീവിതത്തിൽ നൽകി അനുഗ്രഹിക്കട്ടെ!- നയൻതാര കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്റെ എല്ലാം എന്നാണ് വിഘ്‌നേഷ് മറുപടിയായി കുറിച്ചത്.നിരവധി പേരാണ് വിഘ്നേഷിന് ആശംസകൾ അറിയിച്ചത്. മഞ്ജു വാര്യരും ആശംസകളുമായി എത്തി. നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മഞ്ജു ആശംസക കുറിച്ചത്.

വിഘ്‌നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലുടെയാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ 2022ലാണ് ഇരുവരും വിവാഹിതരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി