നസ്രിയയയും ഫഹദും/ ഇൻസ്റ്റ​ഗ്രാം 
Entertainment

സൂപ്പർ കൂളായി ഫഹദ് ഫാസിൽ; പങ്കാളിക്കൊപ്പമുള്ള ചിത്രവുമായി നസ്രിയ

പാർട്ണർ എന്ന ക്യാപ്ഷനിലാണ്  തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം നസ്രിയ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് നസ്രിയ പങ്കുവെച്ച പുതിയ ചിത്രമാണ്. പാർട്ണർ എന്ന ക്യാപ്ഷനിലാണ്  തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം നസ്രിയ പങ്കുവെച്ചത്. 

ചിത്രം വൈറലാവുന്നത് ഫഹദ് ഫാസിലിന്റെ കൂൾ ലുക്കിന്റെ പേരിലാണ്. ഫോട്ടോയ്ക്കായി കൂളായി പോസ് ചെയ്യുകയാണ് താരം. ഫഹദിനെ ചാരി നിൽക്കുന്ന നസ്രിയയേയും കാണാം. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറ്റവും മികച്ച ചിത്രം എന്നായിരുന്നു റോഷൻ മാത്യുവിന്റെ കമന്റ്. 

കഴിഞ്ഞദിവസം സിനിമയിലെ അടുത്ത സുഹൃത്തുക്കളായ ദുൽഖർ സൽമാന്റേയും പൃഥ്വിരാജിന്റേയും ഫാമിലിയുമായി ഇവർ ​ഗെറ്റ് ടു​ഗദർ നടത്തിയിരുന്നു. മൂന്ന് സൂപ്പർ ജോഡികൾ ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു