നുഷ്രത്ത് ബറൂച്ച ചെരുപ്പുകള്‍ക്കിടയില്‍ ഇന്ർസ്റ്റഗ്രാം
Entertainment

ഒരു മുറി നിറയെ ചെരുപ്പ്; ആരാധകരെ അമ്പരപ്പിച്ച് നുഷ്രത്ത് ബറൂച്ച; ഞങ്ങളുടെ സ്വപ്‌നമെന്ന് കമന്റുകള്‍; വിഡിയോ

ചെരുപ്പുകള്‍ക്കിടയിലുള്ള നുഷ്രത്തിന്റെ ചിത്രവും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ത്ര അധികം ചെരുപ്പോ? ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടി നുഷ്രത്ത് ബറൂച്ച പങ്കുവച്ച പുതിയ വിഡിയോ. തന്റെ ചെരുപ്പിന്റെ കളക്ഷനാണ് താരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഒരു ചെരുപ്പ് കടയിലേതു പോലെ വ്യത്യസ്തമായ കളക്ഷനാണ് താരത്തിനുള്ളത്. ചെരുപ്പുകള്‍ക്കിടയിലുള്ള നുഷ്രത്തിന്റെ ചിത്രവും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം തന്റെ ഷൂ ഫാക്റ്ററി ആരാധകരെ കാണിച്ചത്. തന്റെ ഷൂ ഫാക്റ്ററി എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ഇത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. പെണ്‍കുട്ടികളുടെ ഏറ്റവും വലിയ സ്വപ്‌നം എന്നായിരുന്നു ഒരാളുടെ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2006ല്‍ ജയ് സന്തോഷ് മാ എന്ന ടചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്യാര്‍ കാ പഞ്ച്‌നമാ എന്ന ചിത്രം വിജയമായതോടെ ശ്രദ്ധേയയായി. സോനു കെ ടിറ്റു കി സ്വീറ്റി, ചോരി, ഡ്രീം ഗേള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2023ല്‍ പുറത്തിറങ്ങിയ അകേലിയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ