'നാട്ടു നാട്ടു' എന്ന ​ഗാനത്തിനൊപ്പം ചുവടുവെച്ച് പാക് നടി/ ചിത്രം ഇൻസ്റ്റാ​ഗ്രം 
Entertainment

ആവേശത്തിന് ഒട്ടും കുറവില്ല, 'നാട്ടു നാട്ടു' ​ഗാനത്തിനൊപ്പം ഡാൻസ് ചെയ്‌ത് തകർത്ത് പാക് നടി- വിഡിയോ

'നാട്ടു നാട്ടു'വിന് ചുവടുവെച്ച് പാക്കിസ്ഥാൻ നടി ഹനിയ ആമിര്‍.

Author : സമകാലിക മലയാളം ഡെസ്ക്

സ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം കേട്ടാല്‍ ആരുമൊന്ന് ചുവടനക്കും. രാം ചരണും ജൂനിയര്‍ എന്‍ടിആരും പാട്ടിനൊത്ത് ചടുലമായി വെച്ച ചുവടുകള്‍ ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റാണ്. പ്രമുഖരടക്കം നിരവധിയാളുകള്‍ 'നാട്ടു നാട്ടു' സ്റ്റപ്പുകള്‍ പുനരവതരിപ്പിച്ചിട്ടുണ്ട്.

ഒരു വിവാഹ ചടങ്ങിനിടെ പാക് നടി ഹനിയ ആമിര്‍ 'നാട്ടു നാട്ടു' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിഡിയോയില്‍ താരത്തിന്റെ ഡാന്‍സ് തകര്‍ത്തുവെന്നാണ് നടിയെ പ്രശംസിച്ച് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ദ് വെഡ്ഡിങ് ബ്രിഡ്ജ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്ത് വളരെ പെട്ടന്ന് തന്നെ വൈറലായി.

മികച്ച ഒറിജനല്‍ സംഗീതത്തിനുള്ള ​ഗോൾഡൻ ​ഗ്ലോബ് പുരസ്‌കാരവും ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും നാട്ടു നാട്ടു എന്ന ​ഗാനത്തിന് ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT