പാർവതി തിരുവോത്ത്/ ഫെയ്സ്ബുക്ക് 
Entertainment

ഇത് നമ്മുടെ പാർവതി തന്നെയാണോ? അമ്പരപ്പിച്ച് പുത്തൻ മേക്കോവർ; ചിത്രങ്ങൾ വൈറൽ

വമ്പൻ മേക്കോവറിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിക്കാറില്ല. ഇപ്പോൾ വൈറലാവുന്നത് പാർവതിയുടെ പുതിയ ഫോട്ടോഷൂട്ടാണ്. 

വമ്പൻ മേക്കോവറിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്. ബാങ്സ് വച്ചാണ് പാർവതിയെ ചിത്രത്തിൽ കാണുന്നത്. കണ്ണുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് മേക്കപ്പ്. പിങ്ക് നിറത്തിലുള്ള ഡ്രസ്സിലാണ് പാർവതി എത്തുന്നത്. മുത്തുകൾ കൊണ്ടുള്ള ഒരു മാല മാത്രമാണ് താരം അക്സസറിയായി ഉപയോ​ഗിച്ചിരിക്കുന്നത്. പിങ്ക് ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാംസണ്‍ ലേ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മിജിയാണ് സ്റ്റാലിസ്റ്റ്.

ചിത്രത്തിൽ അതീവ സുന്ദരിയാണ് പാർവതി. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം, സിപിഐ അംഗങ്ങളുടെ കണക്കെടുക്കാൻ വിചിത്ര ഉത്തരവ്; തഹസിൽദാർക്ക് സസ്‌പെൻഷൻ, ഉത്തരവ് പിൻവലിച്ചു

നിരവധി കോസ്‌മെറ്റിക് മാറ്റങ്ങള്‍, വരുന്നു സ്‌കോഡ സ്ലാവിയ അപ്‌ഡേറ്റ് വേര്‍ഷന്‍; ബുക്കിങ് ആരംഭിച്ചു

വെള്ളപ്പാണ്ടിന് ഇനി ഗുളിക; സ്വാഭാവിക നിറം തിരിച്ചുവരുമോ? പുതിയ ചികിത്സയെ കുറിച്ച് അറിയാം

'വിദ്വേഷം വിളമ്പാന്‍ ഇറങ്ങിയവര്‍ അത് സ്വയം ഇലയിട്ട് തിന്നുക'; കമന്റുകള്‍ക്ക് മറുപടിയുമായി ഷേര്‍ഷ

നിങ്ങള്‍ക്ക് പ്രായം 30 വയസാണോ?, ദിവസവും 274 രൂപ മാറ്റിവെച്ചാല്‍ കോടീശ്വരനാകാം; പിപിഎഫ് സ്ട്രാറ്റജി