'പെണ്ണും പൊറാട്ടും' സ്വിച്ച് ഓൺ കർമ്മം നിര്‍വഹിച്ചു ഫെയ്സ്ബുക്ക്
Entertainment

രാജേഷ് മാധവൻ സംവിധായകനാകുന്നു; 'പെണ്ണും പൊറാട്ടും' ഷൂട്ടിങ് തുടങ്ങി

'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രം നിര്‍മ്മിച്ച എസ്ടികെ ഫ്രെയിംസ് ആണ് ചിത്രം ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ പൂർണമായും പുതുമുഖങ്ങൾ അണിനിരക്കുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.

'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ്ടികെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ ബിനു അലക്സാണ്ടർ ജോർജ്, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാകുന്നു. ഒരു സെമി ഫാന്റസി ചിത്രമായാണ് 'പെണ്ണും പൊറാട്ടും' ഒരുങ്ങുന്നത്. രവിശങ്കറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഡോൺ വിൻസെന്റാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത്. സബിൻ ഉറളികണ്ടി ആണ് ചിത്രത്തിന്റെ ഛായ​ഗ്രഹണം. .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT