ആഘോഷത്തിമിർപ്പിൽ രജനീകാന്ത്  എഎൻഐ
Entertainment

തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് ചോദ്യം; സോറി പറഞ്ഞ് രജനീകാന്ത്- വിഡിയോ

കഴിഞ്ഞ ദിവസം രാഷ്ട്രീയ ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് താരം ദേഷ്യപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുപ്പതി ലഡ്ഡു വിവാദത്തോട് പ്രതികരിക്കാതെ സൂപ്പര്‍താര് രജനീകാന്ത്. ചെന്നൈ വിമാനത്തില്‍ വച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് താരം പ്രതികരിക്കാതിരുന്നത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ താരത്തെ മാധ്യമങ്ങള്‍ പൊതിയുകയായിരുന്നു. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തി എന്ന വാര്‍ത്തയോടുള്ള പ്രതികരണം എന്താണ് എന്നായിരുന്നു ചോദ്യം. ഇതിനോട് സോറി, നോ കമന്റ്‌സ് എന്നായിരുന്നു മറുപടി. ഇത് പറഞ്ഞ് ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറുന്ന രജനീകാന്തിന്റെ വിഡിയോ വൈറലാവുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം രാഷ്ട്രീയ ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് താരം ദേഷ്യപ്പെട്ടിരുന്നു. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. രാഷ്ട്രീയം ചോദിക്കരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നാണ് താരം മറുപടി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി