വീഡിയോ ദൃശ്യം 
Entertainment

തത്തയെ കൊണ്ട് മീശ പിരിപ്പിച്ച് പിഷാരടി; വിഡിയോ  

പിഷാരടി പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ ആരാധകരേറെയുള്ള താരമാണ് രമേഷ് പിഷാരടി. കുറിക്കുകൊള്ളുന്ന കിടിലൻ കാപ്ഷനുമായി പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇപ്പോൾ പിഷാരടി പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. 

'പിരിയാത്ത ബന്ധം' എന്ന ക്യാപ്ഷനാണ് വിഡിയോയ്ക്ക് താരം നൽകിയിരിക്കുന്നത്. തന്റെ തത്തയെ കൊണ്ട് മീശ പിരിപ്പിക്കുകയാണ് വിഡിയോയിൽ പിഷാരടി. "മീശ പിരിക്ക് അച്ഛന്റെ മീശ പിരിക്ക്" എന്ന് പിഷാരടി പറയുമ്പോൾ ചുണ്ടുകൊണ്ട് മീശ പിരിക്കുകയാണ് തത്ത. 

രസകരമായ കമന്റുകളുമായി ആരാധകരും വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. അടുത്തത് മുടിവെട്ടുന്ന സീനുമായി വരുന്നതുവരെ കാത്തിരിക്കുക, ക്ലിഞ്ഞോ പ്ലിഞ്ഞോ തത്ത, 8പ്രാവിശ്യം മീശ പിരിക്കുമ്പോൾ ആരുന്നു ആ പാവം മഞ്ഞകിളിക്ക് പിശു അച്ഛൻ രണ്ട് ബിസ്ക്കറ്റ് കൊടുത്തിരുന്നത് എന്നെല്ലാമാണ് ആരാധകർ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്