ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു, വധു ഷഫ്ന

നടൻ ആന്റണി വർ​ഗീസ്, നിർമാതാവ് സോഫിയ പോൾ, നിമിഷ സജയൻ, ആദിൽ തുടങ്ങിയവർ ആശംസകളുമായി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടൻ ആന്റണി വർ​ഗീസ്, നിർമാതാവ് സോഫിയ പോൾ, നിമിഷ സജയൻ, ആദിൽ തുടങ്ങിയവർ ആശംസകളുമായി എത്തി. 

2023ൽ സൂപ്പർഹിറ്റായി മാറിയ ആർഡിഎക്സാണ് നഹാസിനെ ശ്രദ്ധേയനാക്കുന്നത്. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ​ഗോദ എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

'കളങ്കാവൽ' സംവിധായകനൊപ്പം ജയസൂര്യ; ത്രില്ലടിപ്പിച്ച് 'മായൻ' മോഷൻ പോസ്റ്റർ

'റിയാന്‍ പരാഗ് ശരിയായ ക്യാപ്റ്റനാണോ? രാജസ്ഥാന്‍ ഒന്ന് ഇരുത്തി ചിന്തിക്കേണ്ട അവസ്ഥയാണ്'

'ഫോട്ടോയില്‍ കാണുന്നതല്ല യുകെ ജീവിതം, റിസര്‍ച്ച് ചെയ്യാതെ പോയാല്‍ പെടും'; പഠനകാലത്തെക്കുറിച്ച് എസ്തര്‍ അനില്‍

വീട്ടിലെ പാറ്റ ശല്ല്യം ഒഴിവാക്കാം

SCROLL FOR NEXT