സജിത മഠത്തിൽ, ഫ്ലാറ്റിന് പുറത്തുള്ള പുക/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'ഇത് ബ്രഹ്മപുരത്ത് നിന്നുള്ള പുകയാണോ?, വിവരമുള്ളവർ പറഞ്ഞു തരണേ', കുറിപ്പുമായി സജിത മഠത്തിൽ

ഫ്ലാറ്റിന് പുറത്ത് ഇപ്പോളും പുകയാണെന്ന് നടി സജിത മഠത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

ബ്രഹ്‌മപുരത്തെ തീയടങ്ങിയെന്ന് മാധ്യമങ്ങൾ പറയുന്നു എന്നാൽ തന്റെ ഫ്ലാറ്റിന് പുറത്ത് ഇപ്പോളും പുകയാണെന്ന് നടി സജിത മഠത്തിൽ. എറണാകുളത്ത് താമസിക്കുന്ന തനിക്ക് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ മൂടൽമഞ്ഞുപോലെയാണ് കാണുന്നതെന്ന് നടി ഫെയ്‌സ്‌ബുക്കിൽ പറഞ്ഞു. ഫ്ലാറ്റിന് പുറത്തേക്കുള്ള ചിത്രവും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചിടുണ്ട്.

'ഇങ്ങിനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് !'- സജിത മഠത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT