സാമന്ത 
Entertainment

'ഇത് സാമന്തയോ, വിശ്വസിക്കാനാവുന്നില്ല'; താരസുന്ദരിയുടെ പഴയ വിഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

സാമന്ത സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുന്നേയുള്ളതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലൂടെ എത്തി പാന്‍ ഇന്ത്യന്‍ ലെവല്‍ അംഗീകാരം നേടിയെടുത്ത താരമാണ് സാമന്ത. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടിയുടെ ഒരു പഴയ വിഡിയോ അണ്.

ഒരു പരസ്യത്തിലെ നടിയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാമന്ത സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുന്നേയുള്ളതാണ് വിഡിയോ.ഇത്രയും വര്‍ഷത്തില്‍ സാമന്തയ്ക്കുണ്ടായ മാറ്റം അവിശ്വസനീയമാണ്. താരത്തെ തിരിച്ചറിയാന്‍ പോലുമാവുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

വിഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി ആരാധകര്‍ എത്തുന്നത്. വിഡിയോയില്‍ കാണുന്നത് സമാന്തയെ ആയിരിക്കില്ല എന്നാണ് ഒരുവിഭാഗം കമന്റ് ചെയ്യുന്നത്. ഇപ്പോഴത്തെ സമാന്തയേക്കാള്‍ കുട്ടി സമാന്തയ്ക്ക് പ്രായം തോന്നുന്നുണ്ട് എന്നും ചിലര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം പരിഹാസവുമായി എത്തുന്നുണ്ട്. സര്‍ജറിയും ബോട്ടോക്‌സുമാണ് സാന്തയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ഇവര്‍ കുറിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT